ദോഹ: പ്രകൃതിയുടെ പച്ചപ്പും കടലിന്റെ നീലിമയും കാത്തുസൂക്ഷിക്കുമെന്ന ഉറച്ച പ്രഖ്യാപനത്തോടെ ലോക ഭൗമദിനത്തിൽ വേറിട്ട മാതൃകയുമായി ഓൾഡ് ദോഹ പോർട്ട്. സമുദ്ര പരിസ്ഥിതിയുടെ സംരക്ഷണം, മാലിന്യ നിർമ്മാർജ്ജനം, കടൽത്തട്ടുകളുടെ ശുചീകരണം എന്നിവയിൽ ഊന്നിയുള്ള വിപുലമായ പദ്ധതികളാണ് തുറമുഖ അധികൃതർ ഭൂമി ദിനത്തോടനുബന്ധിച്ച് അവതരിപ്പിച്ചത്.2023-ൽ തുടക്കം കുറിച്ച ഓൾഡ് ദോഹ പോർട്ടിന്റെ അഭിമാന പദ്ധതിയായ 'സീബെഡ് ക്ലീനിംഗ്' (Seabed Cleaning) ഇപ്പോൾ നാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): രാവിലെ വളരെ അനുകൂലമായ സമയം. ജോലി, പഠനം, പരീക്ഷ, മത്സരങ്ങൾ എന്നിവയിൽ വിജയം നേടാൻ മികച്ച സാധ്യതയുണ്ട്.......
കൊച്ചി: കേരളത്തില് വനിതാ സംരംഭകരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക വ്യവസായ മേഖലകള് സ്ഥാപിക്കാന് സംസ്ഥാന സര്ക്കാര് തയ്യാറാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആവശ്യപ്പെട്ടു. ഏകോപന സമിതി വനിതാ വിങ് സംസ്ഥാന കമ്മിറ്റി എറണാകുളം ചെറായി ബീച്ച് റിസോര്ട്ടില് സംഘടിപ്പിച്ച വനിതാവിംഗ് സംസ്ഥാന നേതൃ പരിശീലന ക്യാമ്പ് (ഷീ പവര് കോണ്ക്ലേവ് 2026) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
വനിതാ ഡോക്ടറുടെ മരണം പേരും മതവും മാറ്റിയത് മുതലുള്ള ദുരുഹതകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ആഭ്യന്തരവകുപ്പിന് പരാതി പാലാ മാർ സ്ലീവാമെഡിസിറ്റിയിലെ ഡോ. ആർ. ......
സ്ത്രീകളുടെ പ്രസവം സങ്കീർണ്ണമാക്കിയത് ആശുപത്രികളെന്ന് വസ്തുതാ വിരുദ്ധ പരാമർശം സമൂഹത്ത് പ്രചരിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ നടത്തിയ സംവിധായകൻ അഖിൽ മാരാർക്ക് എതിരെ നടപടി ആവിശ്യപ്പെട്ട് വീട്ടിലെ പ്രസവം നിരുത്സാഹപ്പെടുത്തുവാൻ മാർഗ്ഗരേഖ ആവിശ്യപ്പെട്ട് നിയമ പോരാട്ടം നടത്തുന്ന ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസറായ ഡോ. കെ. ......
ദോഹ: സാംസ്കാരിക ലോകം കാത്തിരിക്കുന്ന 35-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള മെയ് 14 മുതൽ 23 വരെ നടക്കും. ഖത്തറിലെയും വിദേശത്തെയും പ്രമുഖ പ്രസാധകർ പങ്കെടുക്കുന്ന മേളയിൽ വൈവിധ്യമാർന്ന പുസ്തകങ്ങളുടെയും സാംസ്കാരിക പരിപാടികളുടെയും വലിയ നിരതന്നെയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.വിവിധ ഭാഷകളിലായി ചരിത്രം, രാഷ്ട്രീയം, സാമൂഹികം, കല, സാഹിത്യം, നിയമം തുടങ്ങി ഒട്ടനവധി മേഖലകളിലെ പുസ്തകങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ......
ദോഹ: പ്രാദേശിക പരിസ്ഥിതിയും ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിൽ ഖത്തർ ഗണ്യമായ മുന്നേറ്റം കൈവരിച്ചതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ (MoECC) റിപ്പോർട്ട്. 2026-ന്റെ ആദ്യ പാദത്തിലെ നേട്ടങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ടിലാണ് വന്യജീവി സംരക്ഷണം, ഹരിത വിസ്തൃതി വർധിപ്പിക്കൽ, പ്രകൃതിദത്ത സംരക്ഷിത മേഖലകളുടെ വികസനം എന്നിവയിൽ മന്ത്രാലയം കൈവരിച്ച പുരോഗതി വിവരിക്കുന്നത്.
ഖത്തർ നാഷണൽ വിഷൻ 2030-ന് അനുസൃതമായി, ഫീൽഡ് ഇൻസ്പെക്ഷനുകളും കർശനമായ നിയമപാലനവും ബോധവൽക്കരണ പരിപാടികളും സംയോജിപ്പിച്ചാണ് മന്ത്രാലയം ഈ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നത്.സംരക്ഷിത മേഖലകളിൽ നിയമവിരുദ്ധമായി തീയിടുക, വേട്ടയാടുക, മാലിന്യം തള്ളുക തുടങ്ങിയ പ്രവർത്തനങ്ങൾ തടയാൻ മന്ത്രാലയം കർശന നടപടികൾ സ്വീകരിച്ചുവരുന്നു. ......
ദോഹ: ഖത്തറിൽ ഇന്ന് ശക്തമായ വടക്കൻ കാറ്റിനും ചിലയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂടുള്ള കാലാവസ്ഥ തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ബുധനാഴ്ച വൈകുന്നേരം 6 മണി വരെ ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും. ......
വാഷിംഗ്ടൺ: താലിബാൻ വിരുദ്ധ യുദ്ധകാലത്ത് അമേരിക്കയെ പിന്തുണച്ച അഫ്ഗാൻ പൗരന്മാരുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലേക്ക്. നിലവിൽ ഖത്തറിൽ കഴിയുന്ന ഇവരെ അമേരിക്കയിൽ പുനരധിവസിപ്പിക്കുന്നതിനുപകരം ആഫ്രിക്കൻ രാജ്യമായ കോംഗോയിലേക്ക് മാറ്റാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ......